നടന്‍ സോനു സൂദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്​ഡ്​

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബോളിവുഡ് നടനും ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനുമായ സോനു സൂദിന്‍റെ മുംബൈ ഓഫിസില്‍ ആദായ നികുതി വകുപ്പ് റെയ്​ഡ്​ നടത്തി. സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ്​ സ്ഥലങ്ങളിലാണ് റെയ്​ഡ് നടത്തിയത്. റെയ്​ഡ്​ സംബന്ധിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വന്നിട്ടില്ല.

“സോനു സൂദിന്റെ കമ്ബനിയും ലക്നൗ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും തമ്മില്‍ അടുത്തിടെയുള്ള ഒരു ഇടപാട് നടത്തിയിരുന്നു ഇതും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നാണ് ഐടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രൊജക്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി സോനു സൂദിനെ തിരഞ്ഞെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടന്‍ കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡുകള്‍ വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...