Friday, May 3, 2024 8:04 am

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലേ ; ഓൺലൈനായി ചെയ്യുന്നത് എങ്ങനെ എന്നറിയാം

For full experience, Download our mobile application:
Get it on Google Play

2023-24 സാമ്പത്തിക വർഷത്തേയും 2024-25 മൂല്യനിർണ്ണയ വർഷത്തേയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയമാണ് ഇത്. 2024 ജൂലൈ 31 വരെ നികുതിദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാം. കമ്പനിയിൽ നിന്നോ തൊഴിലുടമയിൽ നിന്നോ ഫോം 16 ലഭിച്ചു കഴിഞ്ഞാൽ ഐടിആർ ഫയൽ ചെയ്യാം. ഓൺലൈനായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ നൽകാനുള്ള വഴികൾ ഇതാ.

എങ്ങനെ ഓൺലൈനായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം?
ആദായനികുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.incometax.gov.in/iec/foportal/ എന്നതിലൂടെയാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുക.
ഘട്ടം 1: ആദായ നികുതി വെബ്‌സൈറ്റ് https://www.incometax.gov.in/iec/foportal/ തുറന്ന് നിങ്ങളുടെ പാൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 2: ഇതിനുശേഷം ഫയൽ ഇൻകം ടാക്സ് റിട്ടേണിൽ ക്ലിക്ക് ചെയ്യണം.
ഘട്ടം 3: അടുത്ത ഘട്ടത്തിൽ നിങ്ങൾ മൂല്യനിർണ്ണയ വർഷം തിരഞ്ഞെടുക്കണം. 2023-24 സാമ്പത്തിക വർഷത്തേക്കാണ് നിങ്ങൾ ഐടിആർ ഫയൽ ചെയ്യുന്നതെങ്കിൽ നിങ്ങൾ അസസ്‌മെൻ്റ് ഇയർ (AY) 2024-25 തിരഞ്ഞെടുക്കേണ്ടതുണ്ട്.
ഘട്ടം 4: ഇതിന് ശേഷം നിങ്ങൾ എന്താണെന്ന് രേഖപ്പെടുത്തണം. അതായത്, വ്യക്തി, HUF, മറ്റ് ഓപ്ഷനുകൾ എന്നിവ ലഭ്യമാകും. ഇതിൽ നിന്നും ‘വ്യക്തിഗത’ എന്നതിൽ ക്ലിക്ക് ചെയ്യാം.ഘട്ടം 5: ഇതിന് ശേഷം ഐടിആർ തരം തിരഞ്ഞെടുക്കണം. ഇന്ത്യയിൽ 7 തരം ഐടിആ ഉണ്ട്. ഐടിആറിൻ്റെ 1 മുതൽ 4 വരെയുള്ള ഫോമുകൾ വ്യക്തികൾക്കും HUF-നുമുള്ളതാണ്.
ഘട്ടം 6: അടുത്ത ഘട്ടത്തിൽ നിങ്ങൾ ഐടിആറിൻ്റെ തരവും കാരണവും തിരഞ്ഞെടുക്കണം. അടിസ്ഥാന ഇളവുകളേക്കാൾ കൂടുതൽ നികുതി നൽകേണ്ട വരുമാനം പോലുള്ള ഓപ്ഷനുകൾ നിങ്ങൾ ഇവിടെ തിരഞ്ഞെടുക്കേണ്ടതുണ്ട്, താഴെ നൽകിയിരിക്കുന്ന ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യണം.
ഘട്ടം 7: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവിടെ നിങ്ങൾ പാൻ, ആധാർ, പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ എന്നിവ നൽകി സാദൂകരിക്കണം. ഇവിടെ നിങ്ങൾ വരുമാനം, നികുതി, ഇളവ് കിഴിവ് എന്നിവയുടെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇതിന് ശേഷം നിങ്ങളുടെ റിട്ടേൺ ഫയൽ ചെയ്യാൻ നിങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. .
ഐടിആർ ഓൺലൈനായി ഫയൽ ചെയ്യുന്നതിന് പാൻ, ആധാർ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ഫോം 16, സംഭാവന സ്ലിപ്പ്, നിക്ഷേപം, ഇൻഷുറൻസ് പോളിസി പേയ്മെൻ്റ് രസീതുകൾ, ഹോം ലോൺ പേയ്മെൻ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രസീത്.പലിശ സർട്ടിഫിക്കറ്റ് ഈ രേഖകൾ ആവശ്യമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച്...

‘ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് ബിജെപി ഏറ്റവും വലിയ ദേശീയ പാർട്ടിയായതിനാൽ’: അഭിജിത്ത് ഗംഗോപാധ്യായ

0
ന്യൂഡൽഹി : തനിക്കെതിരായ വിമർശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും കല്‍ക്കട്ട...

ബാങ്ക് അക്കൗണ്ടിലെ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയത് ബാങ്കിന്റെ വീഴ്ചയാണ് ; എം.എം. വർഗീസ്

0
തൃശ്ശൂർ: മൂന്നുപതിറ്റാണ്ടായി സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്യുന്ന ബാങ്ക്...

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേസിൽ പ്രതി അറസ്റ്റിൽ

0
ആ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച അ​യ​ൽ​വാ​സി അറസ്റ്റിൽ. ഹ​രി​പ്പാ​ട്...