വിദ്യാഭ്യാസ ആനുകൂലൃം വർദ്ധിപ്പിക്കുക ; കേരളാ സാംബവർ സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ സാംബവർ സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മറ്റിയും വനിതാ സമാജവും സംയുക്തമായി സിവിൽസ്റ്റേഷനിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണയിൽ പട്ടിക വിഭാഗങ്ങൾ നേരിടുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂലൃങ്ങളായ ലംപ്സംഗ്രാൻറ്, ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് കാലോചിതമായി വർദ്ധിപ്പിച്ച് യഥാസമയം വിതരണം ചെയ്യുക, ഭവന നിർമ്മാണ ഗ്രാൻറ് 15 ലക്ഷമാക്കുക, പഠനമുറിയുടെ തുക വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി.

ജില്ലാ വൈസ് പ്രസിഡൻറ് വി. ആർ. വിശ്വനാഥന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗം സംഘടനാ ഓർഗനൈസിംഗ് സെക്രട്ടറി ബി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ദളിത സമുദായ മുന്നണി സെക്രട്ടറിയേറ്റ് മെമ്പർ മേലൂട് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് രോഹിണി ബാബു, കെ എസ്സ്. എസ്സ്. വി. എസ്സ്. ജില്ലാ സെക്രട്ടറി ശ്രീലതാബിജു, കെ എസ്സ്. എസ്സ്. ജില്ലാ സെക്രട്ടറി പി. എൻ. പുരുഷോത്തമൻ, പി. കെ. രാമകൃഷ്ണൻ, പി. റ്റി. ശശികുമാർ, പി. കെ. നടരാജൻ, ഷൈജി. പി, കോന്നിയൂർ ആനന്ദൻ, ശശി തുവയൂർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...