തീവണ്ടികളുടെ വേഗം വർധിപ്പിക്കൽ ; കേരളത്തിൽ നടപടികൾക്ക് അതിവേഗമെന്ന് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കേരളത്തിൽ തീവണ്ടികളുടെ വേഗംകൂട്ടാനുള്ള പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ അവകാശപ്പെട്ടു. കേന്ദ്ര ബജറ്റിൽ റെയിൽവേക്ക്‌ അനുവദിച്ച പദ്ധതികൾ വിശദീകരിക്കാനായി വിളിച്ചുചേർത്ത മാധ്യമ സമ്മേളനത്തിലാണ് ജനറൽ മാനേജർ ആർ.എൻ. സിങ് ഇക്കാര്യമറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കായംകുളത്തേക്ക് മണിക്കൂറിൽ 100-ൽനിന്ന് 110 കിലോമീറ്ററായും എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കായംകുളത്തേക്ക് 80-ൽനിന്ന് 100 കിലോമീറ്ററായും വേഗം വർധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബോർഡിന്റെ അനുമതി ലഭിച്ചാൽ മാർച്ച് അവസാനത്തോടെ വേഗം കൂട്ടാനാകുമെന്ന് ആർ.എൻ. സിങ് അറിയിച്ചു.

എറണാകുളം-കോട്ടയം-കായംകുളം റൂട്ടിൽ ഏപ്രിൽ അവസാനത്തോടെ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 90-ൽനിന്ന് 100 കിലോമീറ്ററായി വർധിപ്പിക്കും. ഈവർഷം മേയോടെ എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ വേഗം മണിക്കൂറിൽ 80-ൽനിന്ന് 85 കിലോമീറ്ററായി വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...