വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ച്ച ആ​ൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഡ്രൈ​ഡേ ക​ണ​ക്കി​ലെ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ കു​പ്പി​ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കൂ​വ​പ്പ​ടി സ്വ​ദേ​ശി വി​ജേ​ഷി​നെ​യാ​ണ് എ​ക്സൈ​സ് പിടികൂടിയത്. വി​ല കൂ​ട്ടി വി​ൽ​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 12 ലി​റ്റ​ർ മ​ദ്യം ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. 12 കു​പ്പി​ക​ളി​ലാ​യി നി​റ​ച്ച ജ​വാ​ൻ മ​ദ്യ​മാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യ​ത്.

മ​ദ്യം ല​ഭി​ക്കാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ല കൂ​ട്ടി മ​ദ്യം വി​ൽ​ക്കു​ന്ന​ത് പ്ര​തി പ​തി​വാ​ക്കി​യി​രു​ന്നു. ഇ​തി​നെ കു​റി​ച്ച് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...