പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം : പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം പുല്ലാട് തെറ്റുപാറ കോളനിയില്‍ താമസിക്കുന്ന വിഷ്ണു ഭവനം വീട്ടില്‍ പി.കെ.ശശിയുടെ മകന്‍ വിഷ്ണു കെ.എസ്. ( 32)നെ ആണ് കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടികളെ ഇയാൾ ബൈക്കിലെത്തി അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു.

രക്ഷകർത്താക്കളോടൊപ്പം സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോയിപ്പുറം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ്‌കുമാർ, എസ്.ഐ.അനൂബ് പി., ഉദ്യോഗസ്ഥരായ അഭിലാഷ്, സുരേഷ്, വിപിൻരാജ്, മനൂപ്, രശ്മി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിയാദ് വിമാനത്താവളത്തിൽ സ്ഫോടനമെന്ന് അഭ്യൂഹം; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

0
ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക്...

സിജെപി മുംബൈ തലവനെ മർദ്ദിച്ചതായി പരാതി; നേതാവ് ആശുപത്രിയിൽ, പോലീസിനെതിരെ ആഞ്ഞടിച്ച് പ്രവർത്തകർ

0
മുംബൈ: സിജെപിയുടെ മുംബൈ നേതാവായ പ്രണയ് അഹിറെ പൊലീസിന്റെ മർദ്ദനമേറ്റ് ആശുപത്രിയിലെന്ന്...

വിപണിയിൽ കരുത്ത് കാട്ടി മിൽമ; ആറുമാസത്തെ കണക്കുകൾ പുറത്തുവിട്ടപ്പോൾ റെക്കോർഡ് നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 2,559.71 കോടി രൂപയുടെ വിറ്റുവരവുമായി...

മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് അനുമതി തേടി ഗവർണർക്ക്...

0
തിരുവനന്തപുരം: 2022 ലോകകപ്പ് നേടിയ അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയേയും...