ചുങ്കപ്പാറ: 75-ാം സ്വാതന്ത്ര്യ ദിത്തോടനുബന്ധിച്ച് ചുങ്കപ്പാറ മഹാത്മ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന സംഗമം നടത്തി. പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ.കടമനിട്ട വാസുദേവന്‍ പിള്ള സന്ദേശം നല്‍കി. വായനശാല പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് റാവുത്തര്‍, ഇസ്മയില്‍ എച്ച്. റാവുത്തര്‍, നജീബ് കാരിത്തറ, സി.ജെ സാലമ്മ, നിക്സാ അന്നാ സാന്‍റോ, റയാന്‍ നജീബ്, രശ്മി ആര്‍. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാതന്ത്ര്യദിന സംഗമം നടത്തി
RECENT NEWS
Advertisment