സ്വാതന്ത്ര്യദിന സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: 75-ാം സ്വാതന്ത്ര്യ ദിത്തോടനുബന്ധിച്ച് ചുങ്കപ്പാറ മഹാത്മ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന സംഗമം നടത്തി. പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ.കടമനിട്ട വാസുദേവന്‍ പിള്ള സന്ദേശം നല്‍കി. വായനശാല പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് റാവുത്തര്‍, ഇസ്മയില്‍ എച്ച്. റാവുത്തര്‍, നജീബ് കാരിത്തറ, സി.ജെ സാലമ്മ, നിക്സാ അന്നാ സാന്‍റോ, റയാന്‍ നജീബ്, രശ്മി ആര്‍. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം തുടരും ; 200 മെഗാവാട്ട് വാങ്ങാൻ കരാറിനായി ശ്രമം തുടങ്ങി

0
തിരുവനന്തപുരം : കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം...

ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട്...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍...

പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും...

0
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍...