കുളത്തൂപ്പുഴ മുസ്ലിം ജമാ-അത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ : കുളത്തൂപ്പുഴ മുസ്ലിം ജമാ-അത്തിന്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. കുളത്തൂപ്പുഴ ജുമാ-മസ്ജിദ് അങ്കണത്തിൽ ജമാ-അത്ത് പ്രസിഡന്റ് ഹാജി എം.ജാഫർ ദേശീയപതാക ഉയർത്തി. ഫാറൂഖിയ അറബിക്- ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ താജുദ്ദീൻ ബാഖവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുതഅല്ലിം അൽഹാഫിള് ജുനൈദ് മൗലവി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹിദായത്തുൽ ഇസ്ലാം കേന്ദ്രമദ്രസ സദർ -മുഅല്ലിം നംഷീദ് മൗലവി നജാഹി, ജമാ-അത്ത് സെക്രട്ടറി വി.എ ഷറഹുദ്ദീൻഹാജി, ട്രഷറർ സൈഫുദ്ദീൻ തലച്ചിറ, വൈസ് പ്രസിഡന്റ് അബ്ദുൽ സലീം മൗലവി, ജോയിന്റ് സെക്രട്ടറിമാരായ ഷാനിമോൻ.ടി, ജെ.സുബൈർ, എം സൈഫുദ്ദീൻ, കമ്മിറ്റി അംഗങ്ങളായ ഒ.ഷമീർ, എ.മുഹമ്മദ്, കുന്നിൽ ബദറുദ്ദീൻ,റഹീംഖനി, എ.നവാസ് ആർ.യു സുലൈമാൻ എന്നിവർ സംസാരിച്ചു.

സാബു സൈഫുദ്ദീൻ മുസ്ലിയാർ,സാബിത്ത് ബാഖവി,നൗഫൽ അസ്ലഹി,റിയാസ് മന്നാനി, നജീം ഹിഷാമി,ഇർഷാദ് മുസ്ലിയാർ,നൗഷാദ് ബാഖവി,അസീം മന്നാനി,സലീം മൗലവി ബാഖവി,അൻഷാദ് മുസ്ലിയാർ,മുഹമ്മദ് അസ്ലം മൗലവി,നാസറുദ്ദീൻ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ സ്മൃതി യാത്ര, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പ്രശ്നോത്തരി, ലഹരി വിരുദ്ധ പ്രതിജ്ഞ, മധുര പലഹാര വിതരണം എന്നിവയും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...

പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് ; വിഡി സതീശനെതിരെ വിമർശനവുമായി ജിൻ്റോ ജോൺ

0
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ...

പാറമട (ക്വോറി) ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നു ; റാന്നിയിലെ മൂന്ന് ക്വാറികളുടെ...

0
പത്തനംതിട്ട : സംസ്ഥാനത്തെ ക്വോറി ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നുവെന്ന്...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...