അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play
ചെങ്ങന്നൂർ :  സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത്, സൈന്യ മാതൃ ശക്തി തിരുവൻവണ്ടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് തിരംഗ് യാത്ര നടത്തി. റിട്ടയേർഡ് സുബേദാർ മേജർ വാസുദേവൻ പതാക കൈമാറി.
കണ്ടത്തിൽ പടിയിൽ നിന്നും ആരംഭിച്ച തിരംഗ് യാത്ര തിരുവൻവണ്ടൂർ ജംഗ്ഷനിൽ സമാപിച്ചു. കേണൽ രാധാകൃഷ്ണൻ നായർ (കമാണ്ടൻ്റ്, അവാർഡഡ്  പ്രസിഡണ്ട് ,പോലീസ് മെഡൽ, ഡി.ജി കമ്ണ്ടേഷൻ, ഡി.ജി ഹോണറിയം) ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്രദിന സന്ദേശം നൽകി.
ക്ഷേത്ര ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ തിരുവൻവണ്ടൂർ പഞ്ചായത്തിൽ വിവിധ തൊഴിൽ മേഖലയിൽ പ്രാവീണ്യം തെളിയിച്ച 10 പേരെ ആദരിച്ചു. തിരംഗാ  യാത്രയെ സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് ,1152-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗം, ടാഗോർ മെമ്മോറിയൽ യൂത്ത് ക്ലബ് ഭാരവാഹികൾ  സ്വീകരിച്ചു. 200 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മധുരവിതരണവും നടത്തി.
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

​പി.എം ശ്രീ വിവാദത്തിൽ യു.ഡി.എഫിനെതിരെ പിണറായി വിജയൻ ; കേന്ദ്ര പദ്ധതി വെറുതെ നടപ്പിലാക്കാൻ...

0
തിരുവനന്തപുരം: നിലവിലെ കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ...