കെ റെയിൽ വിരുദ്ധ പ്രതിഷേധ യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കെ റെയിൽ വിരുദ്ധ പ്രതിഷേധ യോഗം നടന്നു. കൊഴുവല്ലൂർ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ അറന്തക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം എസ് യു സി ഐ കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റിയംഗം കെ. ബിമൽജി ഉദ്ഘാടനം ചെയ്തു. മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം തോമസ് എബ്രഹാം അധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തിൽ ശ്രീദേവി സജീവ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമരസമിതി ജില്ലാ വൈസ് പ്രസിഡന്‍റ് എൻ. ആർ. ശ്രീധരൻപിള്ള, ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, ഫിലിപ്പ് വർഗീസ്, മൈന ഗോപിനാഥ്, ആരോമൽ, സിന്ധു ജെയിംസ്, ശ്രീരാജ് കൊഴുവല്ലൂർ എന്നിവർ പ്രസംഗിച്ചു. പുന്തല യൂണിറ്റിന്‍റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന കെറെയിൽ വിരുദ്ധ പ്രതിജ്ഞ യൂണിറ്റ് കൺവീനർ രാജേന്ദ്രൻ ചൊല്ലിക്കൊടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി...

0
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന്...

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി...

0
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന്...

സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എസ്എഫ്ഐ പ്രവർത്തകയെ ശുപാർശ ചെയ്തിരുന്നെന്ന് സമ്മതിച്ച് ഡീൻ കുര്യാക്കോസ്...

0
തിരുവനന്തപുരം: സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എസ്എഫ്ഐ പ്രവർത്തക ജിയോണ ജയിംസിനെ...

ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

0
കൊച്ചി: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി....