75-ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : മൈലപ്രായിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു പതാക ഉയർത്തി സ്വാത്രന്ത്ര ദിനാഘോഷം ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി എക്സിക്യുട്ടിവ് അംഗം സലിം പി. ചാക്കോ പ്രതിജ്ഞ ചൊല്ലി. രഞ്ജിത് കെ.പ്രസാദ്, ജിക്കു ഗണേഷ്, അഭിജിത്കുമാർ, ലിജോ ജോയി, റ്റിജു മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു ശമുവേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഏയർഫോഴ്സ് ഭടൻ ഒ.എം. ഡാനിയേൽ ഓലിക്കലിനെ മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ് ആദരിച്ചു. ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് ഭാരവാഹികളായ ബേബി മൈലപ്രാ, വിൽസൺ തുണ്ടിയത്ത്,തോമസ് എബ്രഹാം,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് രാജേഷ് രാജൻ , കെ.കെ പ്രസാദ്, ലിബു മാത്യു, ജോർജ്ജ് യോഹന്നാൻ, മഞ്ജു സന്തോഷ്, ആകാശ് മാത്യു, മാത്തുക്കുട്ടി വർഗ്ഗീസ്, സ്കറിയ എബ്രഹാം,ജോബിൻ തോമസ്, ജിനു ജോൺ, തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...