കാട്ടാന വൈദ്യുതാഘാതമേറ്റു മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

രാജാക്കാട് : ചിന്നക്കനാല്‍ 301 കോളനിക്ക് അടുത്തായി പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍ . 45 വയസ്സോളം പ്രായമുള്ള കാട്ടാനയാണ് ചരിഞ്ഞത്. പിടിയാനയോടൊപ്പം മൂന്നുവയസ്സുള്ള അതിന്റെ കുട്ടിയാന ഉള്‍പ്പെടെ ആറെണ്ണമുണ്ടായിരുന്നു. ആനക്കൂട്ടം 301 കോളനിക്ക് സമീപം നില ഉറപ്പിച്ചിട്ടുണ്ട്. 2017ന് ശേഷം ഇതുവരെ മൂന്ന് കാട്ടാനകളാണ് ചിന്നക്കനാല്‍ മേഖലയില്‍ സമാനമായ രീതിയില്‍ ചരിഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...