എ.എം.ആരിഫ് എം.പിയുടെ ആവശ്യം തള്ളി മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയപാത നിര്‍മാണത്തിലെ അപാകത വിജിലന്‍സ് അന്വേഷിക്കണമെന്ന എ.എം.ആരിഫ് എം.പിയുടെ ആവശ്യം തള്ളി മന്ത്രി സജി ചെറിയാന്‍. ആരിഫിന്റെ ആവശ്യപ്രകാരം സുധാകരന്റെ കാലത്ത് വിജിലന്‍സ് അന്വേഷിച്ചതാണെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. എന്നാല്‍, ദേശീയപാത നിര്‍മാണത്തിലെ അപാകത പരിഹരിക്കാനാണ് പരാതി നല്‍കിയതെന്ന് എ.എം ആരിഫ് എംപി പ്രതികരിച്ചു. ഏത് തരത്തിലുളള അന്വേഷണം വേണമെന്ന് പൊതുമരാമത്ത് മന്ത്രിക്ക് തീരുമാനിക്കാം. മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിനെ എതിര്‍ക്കുന്നില്ല. തന്റെ നിലപാട് പാര്‍ട്ടിക്ക് പരിശോധിക്കാമെന്നും ആരിഫ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...