ഗ്യാനേഷിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ആലോചിക്കാൻ ഇന്ത്യാസഖ്യം ; നേതാക്കളെയും വിദ്യാർത്ഥികളെയും ചായ സൽക്കാരത്തിന് ക്ഷണിച്ച് രാഹുൽ ​ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ഇന്ത്യാസഖ്യം ഇന്ന് ആലോചിക്കും. സമരം തെരുവിൽ തുടരണോ കോടതിയിലേക്ക് മാറണോ എന്നതിലാണ് ചർച്ച. നേതാക്കളെയും വിദ്യാർത്ഥികളെയും ചായ സൽക്കാരത്തിനായി രാഹുൽഗാന്ധി ക്ഷണിച്ചിട്ടുണ്ട്. വൈകിട്ട് 4നാണ് യോഗം. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും. എപി അനില്‍കുമാർ, പി സി വിഷ്ണുനാഥ്, ടി സിദ്ധിഖ്, റോജി എം ജോണ്‍ എന്നിവരും ദില്ലിയില്‍ എത്തും. കേരളത്തിൽ നിന്ന് പരാമാവധി നേതാക്കള്‍ പങ്കെടുക്കുണമെന്ന് ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗം നിര്‍ദേശിച്ചിരുന്നു. ഇന്ന് ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. എസ്ഐആര്‍ സമരമല്ലാതെ മറ്റു വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ടെന്ന് നേതൃത്വം യോഗത്തിൽ നിര്‍ദ്ദേശിച്ചെന്നാണ് വിവരം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഇടത്താവളങ്ങൾക്കും നിയന്ത്രണം ; സൗകര്യമില്ലെങ്കിൽ അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

0
എറണാകുളം: ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്...

വീട്ടിൽ വെച്ച് പ്രസവിച്ചതിനു പിന്നാലെ നാല് ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും മരിച്ചു ;...

0
ചാവക്കാട് : എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് മാതാവും നാലു ദിവസം പ്രായമുള്ള...

കോഴിക്കോട് മെഡി. കോളജിൽ ഗർഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു ; ചികിത്സ പിഴവെന്ന് ആരോപണം

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം...

ഹിജാബ് ധരിച്ചാൽ സ്കൂളിൽ കയറാനാകില്ല ; അസർബൈജാനിൽ പ്രതിഷേധം ശക്തം

0
ബാക്കു : അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിന് പരോക്ഷ വിലക്കേർപ്പെടുത്തിയ സർക്കാർ...