അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കാൻ നടപടികൾ വേഗത്തിലാക്കി ചൈന ; ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

For full experience, Download our mobile application:
Get it on Google Play

പാംഗോങ് സോ : ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കി ചൈന. ഇതിന്റെ ഭാഗമായി പാംഗോങ് സോ തടാകക്കരയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറി തുടങ്ങി. ഇതിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. മേഖലയിൽ സ്ഥാപിച്ചിരുന്ന ഹെലിപാഡ് ഉൾപ്പെടെ ചൈനീസ് സൈന്യം നീക്കം ചെയ്ത് കഴിഞ്ഞു.

ടെന്റുകളും ബങ്കറുകളും ഉൾപ്പെടെ ചൈനീസ് സൈന്യം പൊളിച്ചുമാറ്റി. ഇതിന് പുറമെ ഭാരം ചുമന്ന് പർവ്വത പ്രദേശത്തുകൂടി ചൈനീസ് പട്ടാളക്കാർ നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വലിയ തോക്കുകൾ ഘടിപ്പിക്കാനുള്ള സംവിധാനവും മറ്റ് യുദ്ധോപകരണങ്ങളുമെല്ലാം ചൈന നീക്കം ചെയ്തു കഴിഞ്ഞെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...