സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിലെ കലിപ്പ് തീര്‍ക്കാന്‍ വൈദ്യുതി വിച്ഛേദിച്ചു ; യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര: വീട്ടിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച്‌ സ്വയം തീകൊളുത്തിയ ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര പരിങ്കവിള സ്വദേശി സനില്‍ ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സനില്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ നിരന്തരം പല വിധത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഇതിന്റെ ഭാഗമാണ് വൈദ്യുതി വിച്ഛേദിച്ചതിന് പിന്നിലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സനില്‍ പറഞ്ഞതായാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

ഞാന്‍ മരിച്ച്‌ കഴിഞ്ഞാല്‍ കുടുംബത്തിന് സ്വസ്ഥമായി കഴിയാം എന്നതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും സനില്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം സനില്‍ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും മാസങ്ങളുടെ കുടിശിക അടയ്ക്കാനുണ്ടെന്നുമാണ് കെഎസ്‌ഇബിയുടെ വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...