ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കിയാല്‍ ഗുണം ലോകരാജ്യങ്ങള്‍ക്ക് ; ചൈനീസ് അംബാസിഡര്‍ സണ്‍ വിഡോംഗ്

For full experience, Download our mobile application:
Get it on Google Play

ബീജിംഗ് : ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കിയാല്‍ ഗുണം ലോകരാജ്യങ്ങള്‍ക്കായിരിക്കുമെന്ന് ചൈനീസ് അംബാസിഡര്‍ സണ്‍ വിഡോംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസവും ധാരണയും വെച്ചുപുലര്‍ത്തുക, വിന്‍ വിന്‍ സഹകരണം, അതിര്‍ത്തികളിലെ പ്രതിസന്ധികള്‍ പരിഹരിക്കുക, ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുക തുടങ്ങിയ മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...