ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,79,257 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,83,76,524 ആയി. ഒറ്റ ദിവസത്തിനിടെ 3645 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 2,04,832. ഇന്നലെ 2,69,507 പേർ കൂടി രോഗമുക്തരായി. ഇതുവരെ 1,50,86,878 പേരാണ് രോഗമുക്തരായത്. ആകെ 30,84,814 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 17,68,190 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 28,44,71,979 ആണ്.
രാജ്യത്ത് 3,79,257 പേർക്ക് കൂടി കോവിഡ് ; 24 മണിക്കൂറിനുള്ളിൽ 3645 മരണം
RECENT NEWS
Advertisment