ഇന്ത്യയില്‍ ഇന്നലെ മാത്രം 3.14 ലക്ഷം പുതിയ രോഗികള്‍ ; മരണം 2,104

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽഹി : രാജ്യത്ത് പുതിയ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.14 പേര്‍ക്കാണ്  രോഗം ബാധിച്ചത്. ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. യുഎസിൽ മാത്രമാണ്  മുമ്പ്  മൂന്നു ലക്ഷത്തിലേറെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത്. ജനുവരി ഏഴിന് 3.07 ലക്ഷം. 2,104 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം 1,78,841 പേർ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്. 1,59,30,965 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. 1,34,54,880 പേർ രോഗമുക്തരാകുകയും ചെയ്തു. 22,91,428 പേർ മാത്രമാണ് നിലവിൽ ചികിൽസയിലുള്ളത്. ആകെ മരണസംഖ്യ 1,84,657ഉം ആണ്. നിലവിൽ 13,23,30,644 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...