ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 26,567 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി ഉയർന്നു. 385 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സ്ഥിരീകരിച്ചത്. 1,40,958 പേർ ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്. 3,83,866 സജീവ കേസുകളാണ് നിലവിലുളളത്. 91,78,946 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 39,045 പേർ രോഗമുക്തി നേടി.
രാജ്യത്തെ കോവിഡ് ബാധിതര്‍ ഒരു കോടിയിലേക്ക് ; ഒറ്റദിവസം 26,567 പുതിയ കേസുകള്‍
RECENT NEWS
Advertisment