ശ​ര​ണ്യ മ​നോ​ജി​ന് മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്ന് കെ.​ബി.​ഗണേഷ് കുമാ​ര്‍ എം​എ​ല്‍​എ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നാ​പു​രം : സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി​യു​ടെ ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച ബ​ന്ധു ശ​ര​ണ്യ മ​നോ​ജി​ന് മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്ന് കെ.​ബി.​ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും. വി​വാ​ദ​ങ്ങ​ളൊ​ന്നും എ​ല്‍​ഡി​എ​ഫി​ന്റെ  തെരഞ്ഞെ​ടു​പ്പ് സാ​ധ്യ​ത​ക​ള്‍ ഇ​ല്ലാ​താ​ക്കി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ല്‍​ഡി​എ​ഫി​നൊ​പ്പം ഉ​റ​ച്ചു​നില്‍ക്കുമെന്നും മു​ന്ന​ണി വി​ടി​ല്ലെ​ന്നും ഗണേഷ് കുമാ​ര്‍ വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...