പത്തനംതിട്ടയിൽ മികച്ച പോളിങ്ങ് ; രണ്ടു മണി വരെ  54.55 ശതമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള  പൊതുതെരഞ്ഞെടുപ്പ്  പോളിംങ്ങ് ശതമാനത്തിൽ വൻ വർദ്ധനവ്. രണ്ടു മണിവരെ  ജില്ലയിലെ ആകെ പോളിംഗ് ശതമാനം 54.55 ശതമാനമാണ്. ഇതിൽ പുരുഷ വോട്ടര്‍മാര്‍-  56.06 ശതമാനവും സ്ത്രീ വോട്ടര്‍മാര്‍- 53.52 ശതമാനവുമാണ്. നഗരസഭയിലെ പോളിംഗ് ശതമാനത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അടൂര്‍ – 53.38
പത്തനംതിട്ട – 54.73
തിരുവല്ല – 46.22
പന്തളം – 55.83

ബ്ലോക്ക് – പോളിംഗ് ശതമാനം
റാന്നി – 54.14
കോന്നി – 55.6
മല്ലപ്പള്ളി -52.17
പറക്കോട് – 55.19
പന്തളം – 55.2
പുളിക്കീഴ് – 54.67
കോയിപ്രം  – 51.57
ഇലന്തൂര്‍ – 55.44

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...