Thursday, May 16, 2024 11:46 am

ഇന്ത്യയ്ക്ക് ആശ്വാസം ; രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും. പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി വാക്‌സിനേഷന് തുടക്കം കുറിക്കുക. വാക്‌സിന്‍ രജിസ്‌ട്രേഷനായുള്ള കോ-വിന്‍ ആപ്പും പ്രധാനമന്ത്രി ഔദ്യോഗികമായി പുറത്തിറക്കും. മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുനത് .

രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപനസാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും നല്‍കും. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡും ഭാരത് ബയോടെകിന്‍റെ കോവാക്‌സിനുമാണ് ആദ്യം നല്‍കുന്നത്. 1.65 കോടി കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 56 ലക്ഷം ഡോസ് കോവി ഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലവർഷം ശക്തമാകും ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്‌

0
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവർഷം അഥവ എടവപ്പാതി മേയ് 31ന് കേരളത്തിലെത്തും. കേന്ദ്ര...

മുട്ടില്‍ മരംമുറി കേസ് : അന്വേഷണവും കുറ്റപത്രവും ദുർബലമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ;...

0
കൽപറ്റ: മുട്ടില്‍ മരംമുറി കേസിലെ കേസന്വേഷണവും കുറ്റപത്രവും ദുർബലമെന്ന് സ്പെഷ്യൽ പബ്ലിക്...

ട്രഷർ ഹണ്ട് മോഡലിൽ എംഡിഎംഎ വിൽപന ; രണ്ട് യുവാക്കൾ അറസ്റ്റിൽ

0
കണ്ണൂർ: ട്രഷര്‍ ഹണ്ട് മോഡലില്‍ എം.ഡി.എം.എ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍...

തോട്ടഭാഗം – ചങ്ങനാശ്ശേരിൽ പാത പുനരുദ്ധാരണം വഴിമുട്ടിയിട്ട് ആറുവർഷം

0
കവിയൂർ : തോട്ടഭാഗം-ചങ്ങനാശ്ശേരിൽ പാത പുനരുദ്ധാരണം വഴിമുട്ടിയിട്ട ആറുവർഷം പിന്നിടുന്നു. കിഫ്ബി...