പ്രതീക്ഷകൾ മറികടന്ന് കുതിപ്പ് ; ഇന്ത്യയുടെ ജിഡിപി വളർച്ച 7.7 ശതമാനമായി ഉയർന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തുറ്റ മുന്നേറ്റവുമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) രാജ്യം 7.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചു. സർക്കാർ മുൻപ് കണക്കാക്കിയിരുന്ന 7.6 ശതമാനത്തേക്കാൾ മികച്ച നേട്ടമാണിത്. ജനുവരി മുതൽ മാർച്ച് വരെയുള്ള അവസാന പാദത്തിൽ 7.8 ശതമാനം എന്ന മികച്ച വളർച്ചാനിരക്ക് രേഖപ്പെടുത്തിയതാണ് ഈ കുതിപ്പിന് കരുത്തായത്. യുഎസ്-ഇറാൻ സംഘർഷം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രതിസന്ധികളും ദുർബലമായ ആഗോള വിദേശ വ്യാപാര അന്തരീക്ഷവും നിലനിൽക്കുമ്പോഴാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. ശക്തമായ ആഭ്യന്തര ഡിമാൻഡ് ആണ് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ നിലനിർത്തുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...