ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പിനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ആദ്യ വിമാനം നാളെ കൊച്ചിയില്‍ നിന്ന് പുറപ്പെടും.

കേരളത്തില്‍ നിന്നും ആഴ്ചയില്‍ 5 സര്‍വീസുകള്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഷെഡ്യൂള്‍ ചെയ്തത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും ബുധന്‍, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ കോഴിക്കോട്ടു നിന്നുമാണ് സര്‍വീസുകള്‍. 250 ദീനാര്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിംഗ്‌ ആരംഭിച്ചു മിനുട്ടുകള്‍ക്കകം തന്നെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ചൊവ്വാഴ്ച കൊച്ചിയില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ സര്‍വീസ്.

ഇന്ന് ചെന്നൈയില്‍ നിന്ന് കുവൈത്ത് എയര്‍വെയ്‌സ് വിമാനവും കുവൈത്തിലേക്ക് സര്‍വീസ് നടത്തും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും കുവൈത്ത് എയര്‍വേയ്സ് സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് പ്രതിദിനം 768 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...