പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അയല്‍വാസിയായ യുവാവ് വീട്ടില്‍ കയറി മുടി മുറിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അയല്‍വാസിയായ യുവാവ് വീട്ടില്‍ കയറി മുടി മുറിച്ചതായി പരാതി. പീരുമേടിന് സമീപം കരടിക്കുഴിയിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളിയുടെ മകളായ 19 വയസുകാരിയുടെ മുടി അയല്‍വാസിയായ സുനില്‍ എന്ന യുവാവ് മുറിച്ചു മാറ്റിയെന്നാണ് പീരുമേട് പോലീസിന് ലഭിച്ച പരാതി.

സമീപ വാസികളായ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഇടക്കാലത്ത് അഭിപ്രായ വ്യത്യാസമുണ്ടാവുകയുമായിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാനായി ഇന്ന് വൈകിട്ട് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ചെയ്തു. സംസാരത്തിനിടെ പെണ്‍കുട്ടിയുടെ കയ്യിലിരുന്ന കത്രിക പിടിച്ചു വാങ്ങി ഇയാള്‍ മുടിമുറിച്ചു മാറ്റിയതായാണ് പോലീസ് നല്‍കുന്ന വിവരം. പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...