Thursday, May 16, 2024 7:55 pm

പുതിയ സ്വകാര്യത നയങ്ങൾ പിൻവലിക്കണം ; വാട്സാപ്പിന് ഇന്ത്യയുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സ്വകാര്യത നയങ്ങളിൽ വാട്സാപ് അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വാട്സാപ്പിനെ സമീപിച്ചു. വാട്സാപ് അവതരിപ്പിച്ച മാറ്റങ്ങൾ അധാർമികവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് വാട്സാപ് സിഇഒ വിൽ കാത്കാർട്ടിന് അയച്ച കത്തിൽ കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കിയത്.

ഇന്ത്യൻ പൗരന്മാരുടെ തിഞ്ഞെടുപ്പിനും സ്വയംഭരണത്തിനുമുള്ള അവകാശവുമായി ബന്ധപ്പെട്ട് വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഗുരുതര ആശങ്കകൾ ഉയർത്തുന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. നയങ്ങൾ പിൻവലിച്ച് പൗരന്മാർക്ക് വിവര സ്വകാര്യതയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കണമെന്നും അഭിപ്രായപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ 19, 20 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്

0
പത്തനംതിട്ട : ജില്ലയില്‍ ഈമാസം 19 നും 20 നും കേന്ദ്ര...

മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തീരുമാനം

0
പത്തനംതിട്ട : മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ...

പെരുനാട്ടില്‍ കേഴ കുഞ്ഞ് വാഹനം ഇടിച്ചു ചത്തു

0
പെരുനാട്: വാഹനം ഇടിച്ചു ചത്ത കേഴകുഞ്ഞിനെ വനപാലകരെത്തി നീക്കം ചെയ്തു. പുതുക്കട...

റാന്നിക്ക് തിലകക്കുറിയായി സയറൻ തിരികെ എത്തുന്നു

0
റാന്നി: റാന്നിയിൽ ഒരു കാലത്ത് ജനങ്ങളെ വിളിച്ചുണർത്തുകയും സമയങ്ങൾ കൃത്യതയോടെ അറിയിക്കുകയും...