രാജ്യത്ത് 39,742 പേര്‍ക്കുകൂടി കോവിഡ് ; മരണം 535 – ടി.പി.ആര്‍ 2.31%

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയതായി 39,742 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറില്‍ രോഗം ബാധിച്ച് 535 പേര്‍കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ 4,08,212 പേരുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 4,20,551 ആയി. ഇന്നലെ മാത്രം 39,972 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 43,31,50,864 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി.

ആകെ കേസുകളുടെ 1.30% മാത്രമാണ് നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 2.24% ആണ്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.31% ആണ്. തുടര്‍ച്ചയായി 34ാം ദിവസമാണ് ടി.പി.ആര്‍ 3 ശതമാനത്തിലും താഴെ നില്‍ക്കുന്നത്. ആകെ 45.62 കോടി പരിശോധനകള്‍ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...