ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം ; തിരച്ചടിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍ : ലോകം കൊവിഡ് ആശങ്കയില്‍ നില്‍ക്കുമ്പോള്‍ ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലംഘ​നം. പൂ​ഞ്ചി​ലെ മാ​ന്‍​കോ​ട്ട് സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം ന​ട​ത്തി​യ​ത്. ഇന്ത്യ ശക്തമായി തി​രി​ച്ച​ടി​ക്കു​ന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ജമ്മു കശ്മീരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇത്വയ്ബയുമായി ബന്ധമുള്ള ആറ് പേര്‍ അറസ്റ്റിലായി. ജമ്മു ഐജിയായ മുകേഷ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ചിലരെക്കുറിച്ച്‌ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന നടന്നത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ പരിശോധനയില്‍ ആണ് ആറു പേര്‍ കൂടി പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...