ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക്അക്കൗണ്ട് ആക്ടിവേഷന്‍ മേള

For full experience, Download our mobile application:
Get it on Google Play

ഒക്ടോബര്‍ 19 മുതല്‍ 21 വരെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ആക്ടിവേഷന്‍ മേള നടത്തുന്നു. ഒരുവര്‍ഷത്തിന് മുകളിലായി ഉപയോഗിക്കപ്പെടാതെ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്യുവാന്‍ അതാതു പോസ്റ്റ്ഓഫീസുകളില്‍ സൗകര്യം ഉണ്ടായിരിക്കും. അക്കൗണ്ടില്‍ നോമിനി ചേര്‍ക്കാതെ തുറന്നിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് പോസ്റ്റ് ഓഫീസില്‍ വന്നു നോമിനി ചേര്‍ക്കാം. 10 ലക്ഷംരൂപയുടെ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസി 399 വാര്‍ഷിക പ്രീമിയം അടച്ചു എടുക്കാനുള്ള സൗകര്യവും ഈ ദിവസങ്ങളില്‍ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. ചെറുകിടവ്യാപാരികള്‍ക്ക് ക്യുആര്‍ സ്റ്റിക്കര്‍ വിതരണവും ഉണ്ടാകും. പേര്‍സണല്‍ ലോണ്‍, വാഹനലോണ്‍, ഹൗസിങ്ലോണ്‍, ബിസിനസ് ലോണ്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ പോസ്റ്റ്ഓഫീസുമായി ബന്ധപ്പെടണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....