ഭാരതം ഭാവിയിൽ ഒന്നാം സൈനിക ശക്തിയാകും ; ഡി.പി.വിവേകാനന്ദൻ

For full experience, Download our mobile application:
Get it on Google Play

അയിരൂർ : ഭാരതം ഭാവിയിൽ ലോകത്തെ ഒന്നാം സൈനിക ശക്തിയാകുമെന്ന് റിട്ട. മേജർ ജനറൽ ഡി.പി.വിവേകാനന്ദൻ. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ പൂർവ സൈനിക സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് രാഷ്ട്രത്തിന്റെയും ഈട് അതിന്റെ സൈനികരാണ്. സാങ്കേതികതയിലും ആൾബലത്തിലും ഭാരത സൈനികർ മറ്റുള്ളവരെക്കാൾ മുന്നേറുകയാണ്.

വൈദേശിക ആക്രമണം ഉണ്ടായിട്ടും ഇന്നും ഹൈന്ദവസംസ്‌കാരം നിലനിൽക്കുന്നത് ഒാരോകാലത്തും നടത്തിയ സൈനികമായ പ്രതിരോധങ്ങളുടെ ഫലമാണ്. ഒരുരാജ്യത്തെ താങ്ങിനിർത്തുന്നത് ആ രാജ്യത്തിന്റെ ഭൂമിശാസ്ത്രം, സമ്പത്ത്, ഭരണകൂടം, സൈന്യം എന്നീ ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. റിട്ട. കേണൽ എസ്.ഡിന്നി അധ്യക്ഷത വഹിച്ചു. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹപ്രഭാഷണം നടത്തി. രാഷ്ട്രം മഹാവീരചക്രം നൽകി ആദരിച്ച പരേതനായ ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ ഭാര്യ ചിന്നമ്മ ഫിലിപ്പോസ് മുഖ്യാതിഥിയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...