പ്രോജക്ട് മാരുത് പദ്ധതിക്ക് തുടക്കമായി; വിമുക്ത ഭടന്മാര്‍ പങ്കാളിയാകണമെന്ന് വ്യോമസേന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യോമസേനയുടെ ചരിത്രം സംരക്ഷിക്കുന്നതിനായി റെക്കോര്‍ഡുകള്‍ ശേഖരിച്ചും ഡിജിറ്റലൈസ് ചെയ്യുന്നതിനുമായുള്ള മാരുത് പദ്ധതിക്ക് തുടക്കമായി. തദ്ദേശീയമായി നിര്‍മിച്ച ജെറ്റ് ഫൈറ്റര്‍ എച്ച്എഎല്‍ എച്ച്എഫ്-24 മാരുതില്‍ നിന്നാണ് പ്രോജക്ട് മാരുത് എന്ന പേര് പദ്ധതിക്ക് ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി വിവരശേഖരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിട്ടുപോയ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും വ്യക്തിപരമായ ഓര്‍മ്മകള്‍, ഫോട്ടോഗ്രാഫുകള്‍, ലോഗ് ബുക്കുകള്‍ തുടങ്ങിയവ പങ്കുവെച്ച് ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് എല്ലാ വിമുക്തഭടന്മാരോടും വ്യോമസേന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അടുത്തുള്ള വ്യോമ സേന കേന്ദ്രത്തിലോ അല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ അയക്കാമെന്നും വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്.

വ്യോമസേന അതിന്റെ ഹിസ്റ്ററി സെല്ലിലുള്ള എല്ലാ രേഖകളും ആര്‍ക്കൈവ് ചെയ്തിട്ടുണ്ട്, അവയില്‍ തരംതിരിക്കപ്പെട്ട ഫയലുകള്‍, ഫോട്ടോഗ്രാഫുകള്‍, മിഷന്‍ റിപ്പോര്‍ട്ടുകള്‍, പ്രവര്‍ത്തന പഠനങ്ങള്‍ എന്നിവയാണ് അടങ്ങിയിട്ടുള്ളത്. ക്ലോസ്ഡ് ഫയലുകള്‍, സ്വാതന്ത്രിന് മുമ്പുള്ളവ എന്നിവ തരംതിരിച്ചിട്ടുണ്ട്. പ്രമാണങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുകയും കൂടാതെ വ്യോമസേനാ ഉദ്യോഗസ്ഥര്‍, വ്യോമസേനാ വിദഗ്ദര്‍, അക്കാദമിക് വിദഗ്ധര്‍, സിവിലിയന്‍ സൈനിക ചരിത്രകാരന്മാര്‍ എന്നിവരുടെ ഗവേഷണ/റഫറന്‍സിനായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് രേഖകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....

ഷാഫി പറമ്പിൽ എംപിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെതിരെ പരാതി

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെതിരെ പരാതി. ഷാഫി പറമ്പില്‍...

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ആറ് വിമത എംപിമാര്‍ ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയോടൊപ്പം ചേരും

0
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി)യിലെ ആറ് വിമത എംപിമാര്‍...