Friday, May 17, 2024 7:58 am

കുട്ടികൾക്കായി ഔഷധ ഉദ്യാനം ഒരുക്കി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ പഞ്ചായത്തും ആലപ്പുഴ നഗരസഭയും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ദേശീയ ആയുർവേദ വാരാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ പഞ്ചായത്തും ആലപ്പുഴ നഗരസഭയും ടൂറിസം വകുപ്പുംചേർന്ന് ജില്ലയിൽ ആയുർവേദത്തിന് ഒരിടം എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി ഔഷധ ഉദ്യാനം ഒരുങ്ങുന്നു. ഔഷധസസ്യങ്ങളും ആയുർവേദ ചികിത്സാവിധികളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ വിജയ്‌ പാർക്കിൽ ഒരുക്കുന്ന ഉദ്യാനത്തിന്റെ ഉദ്ഘാടനം കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. സബ് കളക്ടർ സമീർ കിഷൻ ആദ്യ ഔഷധത്തൈ നട്ടു. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വി. അനിൽകുമാർ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുക, ചുറ്റുപാടുള്ളതൊക്കെയും ഔഷധങ്ങളാണെന്ന തിരിച്ചറിവ് അവരിൽ ഉണ്ടാക്കുക, പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഉദ്യാനം ഒരുക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ പ്രകോപനം ; തിരുവല്ല നഗരസഭ ഭരണസമിതിയിൽ ജീവനക്കാരെ നിരന്തരം മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്നു,...

0
തിരുവല്ല: തിരുവല്ല നഗരസഭ ഭരണസമിതിയിൽ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ നിരന്തരം സെക്ഷൻ...

റഫ ആക്രമണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് നെതന്യാഹു ; ആദ്യം പുറത്താക്കേണ്ടത് നെതന്യാഹുവിനെയെന്ന് പ്രതിപക്ഷ നേതാവ്

0
ദുബൈ: റഫ ആക്രമണ പദ്ധതിയിൽ നിന്ന്​ പിറകോട്ടില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ​ബെഞ്ചമിന്‍...

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് : പ്രതിയെന്ന് സംശയിക്കുന്ന യുവാവ്...

0
കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ...

കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു

0
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ...