ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോഴഞ്ചേരി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ  ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ജില്ലാ പഞ്ചായത്ത് റോഡ്  അടിയന്തിരമായി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോഴഞ്ചേരി  ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ  ധര്‍ണ നടത്തി. അറുപത്തിഏഴാം  നമ്പർ ബൂത്ത് പ്രസിഡന്റ് ലിബുമലയിലില്‍ അധ്യക്ഷത വഹിച്ചു. ധർണയുടെ ഉദ്ഘാടനം കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല നിർവഹിച്ചു. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ,  സുനിത ഫിലിപ്പ്, പത്തനംതിട്ട ബ്ലോക്ക് സെക്രട്ടറി അനീഷ് ചക്കുങ്കൽ, സംഘടനാ ചുമതല ഉള്ള മണ്ഡലം സെക്രട്ടറി സി വർഗീസ്, ബൂത്ത് പ്രസിഡന്റ്മാരായ ബെഞ്ചമിൻ ഇടത്തറ, എൻ കെ എബ്രഹാം, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ, മുൻ പഞ്ചായത്ത് അംഗം ലത ചെറിയാൻ, എബ്രഹാം അഴകാട്ടിൽ, സാബു പാലയ്ക്കതറ, ലീബ ബിജി, ലാൽജി വടക്കേ പറമ്പിൽ,സജു കുളത്തിൽ, ചെറിയാൻ ഇഞ്ചക്കലോടി, ഈശോ സൈമൺ, മനു പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...