ന്യുഡല്‍ഹി : ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക ചിത്രം എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും ഓഫീസുകളിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉപയോഗിക്കണമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. www.presidentofindia.nic.in എന്ന പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യാം.
രാഷ്ട്രപതിയുടെ ഔദ്യോഗിക ചിത്രം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വെക്കുവാന്‍ നിര്‍ദ്ദേശം
RECENT NEWS
Advertisment