വട്ടപ്പാറ വളവില്‍ വീണ്ടും പാചകവാതക ടാങ്കര്‍ മറിഞ്ഞു ; വാതക ചോര്‍ച്ചയില്ലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും പാചകവാതക ടാങ്കര്‍ മറിഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. ഐഓസിയുടെ ഇന്ധനടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് ഡ്രൈവര്‍ക്ക് പരുക്കേറ്റു. സംഭവസ്ഥലത്ത് വാതകചോര്‍ച്ചയുണ്ടായില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ടാണ് വാഹനം മറിഞ്ഞത്. അപകടം കാരണം ഈ മേഖലയില്‍ വാഹനഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കഞ്ഞിപ്പുര മൂടാല്‍ വഴി വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. ടാങ്കര്‍ അപകടം പതിവായ സാഹചര്യത്തില്‍ ഈ മേഖലയില്‍ പുതിയ ക്രമീകരണങ്ങള്‍ നടത്തിവരുന്നതിനിടെയാണ് പുതിയ അപകടം കൂടി ഉണ്ടായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....