രാജ്യത്ത് ഹൈഡ്രജൻ ട്രെയിൻ ഉടൻ ഓടിത്തുടങ്ങും ; പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ ഗതാഗത മേഖലയ്ക്ക് കുതിപ്പേകാൻ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഉടൻ ഓടിത്തുടങ്ങും. ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലായതിനാൽ, പരീക്ഷണ ഓട്ടം ഉടൻ തന്നെ നടത്തുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടി അറിയിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം തന്നെ പരീക്ഷണ ഓട്ടം നടത്താനാണ് തീരുമാനം. ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്നതിനുള്ള കരാർ ലഭിച്ചിരിക്കുന്നത് നോർത്തേൺ റെയിൽവേയ്ക്കാണ്.

ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. രാജ്യാന്തര തലത്തിൽ തന്നെ ഹൈഡ്രജൻ ട്രെയിനുകൾ പുതിയ സാങ്കേതിക വിദ്യയാണ്. നിലവിൽ, നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നതിനാൽ, സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഹൈഡ്രജൻ ട്രെയിനുകൾ ഏത് റൂട്ടിലാണ് ഓടുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ റെയിൽവേ മന്ത്രാലയം ഉടൻ പുറത്തിറക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...