വീണ്ടും കുതിപ്പിന് ഒരുങ്ങി ഇന്ത്യൻ റെയിൽവേ ; പുറത്തിറങ്ങാനൊരുങ്ങുന്നത് 1000 അമൃത് ഭാരത് ട്രെയിനുകൾ

For full experience, Download our mobile application:
Get it on Google Play

ഡൽ​ഹി : കുതിപ്പിന് സുസജ്ജമായി റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കുന്ന 1000 അതിവേ​ഗ അമൃത് ഭാരത് ട്രെയിനുകൾ വരും വർഷങ്ങളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിൽ വമ്പൻ ഹിറ്റായി ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ കയറ്റുമതിക്കായി പദ്ധതിയിടുന്നുണ്ടെന്നും വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ആദ്യ കയറ്റുമതി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രതിവർഷം 500-ഓളം ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ റെയിൽവേ രം​ഗം സമാനകളില്ലാത്ത പരിവർത്തനത്തിനാണ് സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലവും നദിക്ക് അടിയിലൂടെയുള്ള ആദ്യത്തെ ജല തുരങ്കവും എന്ന് തുടങ്ങി റെയിൽ മേഖലയിൽ സംഭവിച്ച സാങ്കേതികവും നൂതനവുമായ മുന്നേറ്റങ്ങളെ കുറിച്ചും മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...