ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് ബ്രാഞ്ച് ചെയർമാൻ പി. കെ. ജോസഫ്, സെക്രട്ടറി ഏബൽ മാത്യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് ബ്രാഞ്ച് ചെയർമാനായി പി. കെ. ജോസഫിനേയും സെക്രട്ടറിയായി ഏബൽ മാത്യുവിനെയും പത്തനംതിട്ട വ്യാപാരഭവനിൽ കൂടിയ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. ഓമല്ലൂർ ആര്യഭാരതി ഹയർ സെക്കന്ററി സ്കൂൾ റിട്ട. അദ്ധ്യാപകൻ ജേക്കബ് ജോൺ മുഖ്യ വരണാധികാരിയായിരുന്നു.

മറ്റു ഭാരവാഹികളായി സാംസൺ തെക്കേതിൽ, അബ്ദുൽ കലാം ആസാദ് (വൈസ് ചെയർമാന്മാർ) വത്സമ്മ മാത്യു, ജോസ് മാത്യു (ജോയിന്റ് സെക്രട്ടറിമാർ), എം. അബ്ദുൽ സലാം (ട്രഷറർ) എൻ. എം. ഷാജഹാൻ (ജില്ലാ പ്രതിനിധി) അഡ്വ. മനോജ്‌ തെക്കേടം, തോമസ് മാത്യു (ജെ ആർ സി കൺവീനർമാർ) ജോൺ കെ. വർഗ്ഗീസ്, പി. കെ. സലിംകുമാർ (വൈ ആർ സി കൺവീനർമാർ) എം. ബി. സത്യൻ, ശോശാമ്മ ഫിലിപ്പ്, റ്റി.ജോർജ്ജ് വർഗ്ഗീസ്, മാത്യു വർഗ്ഗീസ്, ബിജു ഫിലിപ്പ്, സാമൂവേൽ പ്രക്കാനം, സാം ജോയ്ക്കുട്ടി, സജു സി. മാത്യു (ഡയറക്ടർ ബോർഡ് അംഗങ്ങൾ) ജോർജ്ജ് മാത്യു (ഓഡിറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...