റെഡ് ക്രോസ്സ് സൊസൈറ്റി ജീവൻരക്ഷാ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ബിൽ തുകമാത്രം വാങ്ങി വീടുകളിൽ എത്തിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജീവൻരക്ഷാ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ബിൽ തുകമാത്രം വാങ്ങി വീടുകളിൽ എത്തിക്കുന്നു. വണ്ടിക്കൂലി നൽകേണ്ടതില്ല. അവശ്യ സാധനങ്ങളുടെ ലിസ്റ്റും ഡോക്ട്ടറുടെ പ്രിസ്കൃപ്ഷനും താഴെക്കാണുന്ന വാട്സാപ്പ് നമ്പറുകളിൽ നൽകിയാൽ മതിയാകുമെന്ന് സെക്രട്ടറി എം.എസ്. അബ്ദുൾ സലാം അറിയിച്ചു. 09946463662,  9447022264, 9447104412.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...