വിമാനയാത്രയ്ക്കിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതി പ്രസവിച്ചു

For full experience, Download our mobile application:
Get it on Google Play

ദോഹ: ദോഹ വഴിയുള്ള വിമാനയാത്രയ്ക്കിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതി പ്രസവിച്ചു. യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് അമേരിക്കയിലെ അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ദോഹയിൽ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതമായി നാട്ടിലെത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഇരുവരെയും ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കാൻ സഹകരിച്ച കമ്മ്യൂണിറ്റി സംഘടനകളായ പുനർജനി ഖത്തറിനും ഗുജറാത്തി സമാജിനും എംബസി നന്ദി അറിയിച്ചു. അപൂർവവും നിർണായകവുമായ സാഹചര്യമായിരുന്നു ഇതെന്നും, ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ ഏകോപന പ്രവർത്തനങ്ങൾ ആവശ്യമാണെന്നും പുനർജനി ഖത്തർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമവും നാട്ടിലേക്കുള്ള സുരക്ഷിതമായ മടങ്ങിവരവും ഉറപ്പാക്കിയ അധികൃതരുടെ ശ്രമങ്ങളെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...