എന്റെ രക്ഷാകവചം ഭാരതീയർ ; പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

റായ്പൂർ: ​ഗ്രാൻഡ് ഓൾഡ് പാർട്ടിയെന്ന് വിശേഷിപ്പിക്കുന്ന കോൺ​ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നപ്പോൾ അഴിമതിയായിരുന്നു രാജ്യത്തിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഛത്തീസ്​ഗഡിലെ ബസ്തറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കൊള്ളയടിക്കാനുള്ള ലൈസൻസ് കോൺ​ഗ്രസ് സ്വന്തമാക്കി. 2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മോദി അത് റദ്ദാക്കി. അതിനുള്ള അവകാശം തനിക്ക് നൽകിയത് ഭാരതീയരാണ്. ലൈസൻസ് പോയതോടെ അവർ കടയടച്ചു. ഇനി മോദിയെ തകർക്കാനായിരിക്കും ശ്രമം. അതിൽ നിന്ന് ഭാരതീയർ എന്നെ സംരക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ട്.

രാജ്യത്തെ അമ്മമാരും സഹോദരിമാരും എനിക്ക് രക്ഷാകവചമൊരുക്കും. രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചവരാണ് കോൺഗ്രസ് നേതൃത്വം. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രീണന രാഷ്‌ട്രീയത്തിനായി ഏത് പരിധിയും ലംഘിക്കുമെന്ന് രാമക്ഷേത്ര വിഷയത്തിൽ കോൺ​ഗ്രസ് തെളിയിച്ചുവെന്നും മോദി രൂക്ഷമായി വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...