പാനൂരിലെ ബോംബ് സ്ഫോടനം ; ഉത്തരവാദിത്വത്തിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാനൂരിലെ ബോംബ് നിർമ്മിച്ചതും അത് പൊട്ടി മരണപ്പെട്ടതും സി.പി.എം പ്രവർത്തകനാണെന്നും, അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മരിച്ചയാളുടെ സംസ്‌ക്കാരത്തിന് പോയതും സി.പി.എമ്മുകാരാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട്പറഞ്ഞു.2015-ൽ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ പൊയിലൂരിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചപ്പോഴും സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നാണ് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. തൃശൂരിൽ സി.പി.എം സംസ്ഥാന സമ്മേളനം നടന്നപ്പോൾ 577 രക്തസാക്ഷികൾക്കൊപ്പം ബോംബ് പൊട്ടിത്തെറിച്ച് മരിച്ചവരുടെ ചിത്രവും ഉണ്ടായിരുന്നു.

മാസ്‌ക്കറ്റ് ഹോട്ടലിൽ ശ്രീ. എമ്മിന്റെ മധ്യസ്ഥതയിൽ മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ആർ.എസ്.എസും സി.പി.എമ്മും തമ്മിലുള്ള സംഘർഷമൊക്കെ അവസാനിച്ചു. യു.ഡി.എഫുകാരെ കൊല്ലാൻ വേണ്ടി ഉണ്ടാക്കിയ ബോംബാണോ എന്ന് മാത്രമെ അറിയാനുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ ഇരുന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വൃത്തികേടുകളെയും അക്രമവാസനകളെയും പ്രോത്സാഹിപ്പിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...