ഇന്ത്യയുടെ 77ആം മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ഇന്ത്യയുടെ 77 ആം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫ് അധ്യക്ഷനായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പരിയാരത്ത് ഗോപിനാഥൻ നായർ ദേശീയ പതാക ഉയർത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് നേതാക്കളായ, എ നൗഷാദ് റാവുത്തർ, പി എസ് വേണു കുമാരൻ നായർ, പന്തളം വാഹിദ്, ഇ എസ് നുജുമുദീൻ, വൈ റഹിം റാവുത്തർ, പി പി ജോൺ, ബിജു മങ്ങാരം, മജീദ് കോട്ടവീട്, ബൈജൂ മുകടിയിൽ, അഡ്വ. മൻസൂർ, ആർ സുരേഷ് കുമാർ, രാഹുൽ രാജ്, അക്ഷയ് ജയകുമാർ, ജോബി ജോയ്, മുരളീധരൻ പരിയാരത്ത് , ധർമ്മജൻ കുന്നിക്കുഴി, സാദിഖ്, ജേക്കബ്, രവികുമാർ, അഹമ്മദ് കബീർ, തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ല ; നിലപാട് വ്യക്തമാക്കി സൗദിയും ഇറാഖും

0
റിയാദ്: ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്ന നിലപാട് വീണ്ടും ശക്തമായി ആവർത്തിച്ച്...

ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് ; നെതന്യാഹുവിന് നിർണായകം

0
ജെറുസലേം : ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്....

പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

0
കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ...

മലയിൻകീഴിൽ 30 കാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ...