ഇന്ത്യയുടെ സാമ്പത്തിക വള‍ർച്ച നിരക്കിൽ ഇടിവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക വള‍ർച്ച നിരക്കിൽ ഇടിവ്. കഴിഞ്ഞ നാല് കൊല്ലത്തിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണ് 2024 – 2025 സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. 2023 – 24 സാമ്പത്തിക വർഷം 9.2 ശതമാനം വളർച്ചയാണ് ജി ഡി പിയിലുണ്ടായത്. 2024 – 25 സാമ്പത്തിക വർഷത്തെ നാലാം പാദ വളർച്ചാ നിരക്ക് 7.4 ശതമാനമാണെന്നും കേന്ദ്ര സാറ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു.

നിർമ്മാണ രം​ഗത്താണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. 9.4 പോയിന്‍റ് വള‍ർച്ചയാണ് നിർമ്മാണ രേഖയിലുണ്ടായത്. പൊതുഭരണം, പ്രതിരോധം, മറ്റ് സേവന മേഖലകൾ എന്നിവ 8.9 പോയിന്‍റ് വളർന്നു. ആ​ഗോള സാമ്പത്തിക രം​ഗത്തെ വിവിധ പ്രതിസന്ധികളാണ് കഴിഞ്ഞ വർഷങ്ങളെക്കാൾ നിരക്ക് കുറയാൻ കാരണം.  6.5 ശതമാനം നിരക്ക് എന്നത് നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ടതാണെന്ന് കേന്ദ്രം വ്യക്തമാക്കി. അടുത്ത 30 വർഷം ലോകത്ത് ഏറ്റവും വേ​ഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ​ഗോയൽ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...