ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ഷാർജയുടെ ഓണാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

ഷാർജ : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ഷാർജയുടെ ഓണാഘോഷ പരിപാടി ഷാർജയിലെ സഫാരി മാളിൽ വെച്ചു നടന്നു. വീക്ഷണം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിജു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീരേഷ് ചാത്തന്നൂർ സ്വാഗതം പറഞ്ഞു.

ഡോ. ഇപി ജോൺസൻ , അഡ്വ. വൈ എ റഹിം , മാത്യു ജോൺ , മാന്നാർ അബ്ദുൾ ലത്തീഫ് ,ശ്രീനാഥ് ടിആർ, രഞ്ചൻ ജേക്കബ് , സജീവൻ , എം യു ഇർഷാദ് , ശരത് ഗോപി എന്നിവർ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് ട്രഷറർ ഹാരിസ് കൊടുങ്ങല്ലൂർ നന്ദി പറഞ്ഞു. തുടർന്ന് ദർശിനി കൺവീനർ ശരത്ത് ഗോപി കലാപരിപാടികൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...