ഇന്തോനേഷ്യ-സൗദി യാത്രാ നിരോധനം പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഇന്തോനേഷ്യയിലേക്കുള്ള സൗദി പൗരൻമാരുടെ പ്രത്യക്ഷവും പരോക്ഷവുമായ യാത്രയ്ക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിതിഗതികളും ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ റിപ്പോർട്ടുകളും നിരീക്ഷിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയം അറിയിച്ചു. 2021 ജൂലൈ 12 ന് കോവിഡ് ആശങ്കകളെത്തുടർന്ന് സൗദി പൗരൻമാരെ ഇന്തോനേഷ്യയിലേക്കുള്ള യാത്രയിൽ നിന്ന് വിലക്കിയിരുന്നു.
കോവിഡ് സ്ഥിതിഗതികളും ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ റിപ്പോർട്ടുകളും നിരീക്ഷിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...