കോന്നി : അഭിനയ കുലപതി ഇന്ദ്രൻസിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന ചടങ്ങിൽ ആദരം നൽകി.” ലൂയിസ് ” സിനിമയുടെ ചിത്രീകരണത്തോടോനുബന്ധിച്ച് നടന്ന ചടങ്ങിൽ ” ലൂയിസ് ” സിനിമ സംവിധായകൻ ഷാബു ഉസ്മാൻ ,നിർമ്മാതാവ് റ്റിറ്റി എബ്രഹാം കൊട്ടുപ്പള്ളിൽ, ജനറൽ കൺവീനർ സലിം പി. ചാക്കോ, മേക്കപ്പ്മാൻ പട്ടണംഷാ ,ഛായാഗ്രാഹകൻ ആനന്ദ് കൃഷ്ണ , രവികുമാരപുരം, കൺവീനർ പി.സക്കീർശാന്തി, ഷോർട്ട് ഫിലിം ഡയറക്ടർ സുരേഷ് കോന്നി , അനന്തു അമൃത് ലാൽ, സുര്യ അനന്തു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അഭിനയ കുലപതി ഇന്ദ്രൻസിന് ആദരം നൽകി
RECENT NEWS
Advertisment