കുപ്രസിദ്ധ മോഷ്ടാവ് പുള്ള് ബിജു പേലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കുപ്രസിദ്ധ മോഷ്ടാവ് പേലീസ് പിടിയിൽ. തൊടുപുഴ, ഇടവെട്ടി കരയിൽ കരിക്കോട് ഭാഗത്ത്‌ താഴെതൊട്ടിൽ (കണ്ടത്തിൻകര ) വീട്ടിൽ ബിജു ( പുള്ള് ബിജു 47) നെയാണ് മുവാറ്റുപുഴ പോലീസ് അറസറ്റ് ചെയ്തത്. മുവാറ്റുപുഴ ലത ബസ് സ്റ്റാൻഡ് സമീപത്ത് ഉള്ള റോഡിൽ പാർക്ക്‌ ചെയ്ത ബൈക്ക് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

പരാതി ലഭിച്ച ഉടനെ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കും പ്രതിയെ പിടികൂടി. ഇയാൾക്കെതിരെ തൊടുപുഴ, മുട്ടം, വിയ്യൂർ എന്നീ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സി.ജെ മാർട്ടിൻ, എഎസ്ഐ പി.സി ജയകുമാർ, സിപിഒ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....